Tuesday, January 18, 2011

ഇരുളില്‍ ഞാനൊരു സ്വപ്ന സാഗരം കണ്ടു
പൊരുളുകളറിയാത്ത വരള് വഴികള്‍കണ്ടു
എന്‍റെ നാഡിയില്‍ വിഷമായി ഒഴുകും മരുന്ന് ..........

എന്നും ചിരിക്കാന്‍ എന്നെ പടിപ്പിചിട്ടെന്തേ ----
ചിരിക്കാന്‍ മറന്നു കാറ്റേ ...............

Saturday, January 8, 2011

HAI FRIENDS

അസ്സലാമു അലൈക്കും വറഹമതുല്ലഹ്,
ഞാന്‍ ഖലീല്‍ കണ്ണൂര്‍ അഴീക്കോട് താമസം ....
എന്നെ കുറിച്ച് ഞാന്‍ പിന്നീട് എഴുതാം
ഇന്ശ അള്ളാഹു പിന്നെ കാണാം ....