Tuesday, January 18, 2011

ഇരുളില്‍ ഞാനൊരു സ്വപ്ന സാഗരം കണ്ടു
പൊരുളുകളറിയാത്ത വരള് വഴികള്‍കണ്ടു
എന്‍റെ നാഡിയില്‍ വിഷമായി ഒഴുകും മരുന്ന് ..........

എന്നും ചിരിക്കാന്‍ എന്നെ പടിപ്പിചിട്ടെന്തേ ----
ചിരിക്കാന്‍ മറന്നു കാറ്റേ ...............

No comments:

Post a Comment